സരസ്വതി ദേവീക്ഷേത്രം                                               സരസ്വതി ദേവീക്ഷേത്രം
                                 ചരിത്ര പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നിന്നും അഞ്ചു കി.മീ തെക്കുമാറി സ്ഥിതി ചെയ്യുന്ന അതിപുരാതനക്ഷേത്രമാണ് തിരുമണിവെങ്കിടപുരം സരസ്വതീക്ഷേത്രംതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വകയുള്ള ഈ ക്ഷേത്രത്തിലെ നവരാത്രി ആഘോഷമാണ് പ്രധാനംപൂജയെടുപ്പിനു അമ്പലമുറ്റത്തെ മണ്ണില്‍ അനേകം പേര്‍ അക്ഷരങ്ങളെഴുതുന്നു.