അരിമ്പുകാവ് ഭഗവതി ക്ഷേത്രം

                                      
                                                    അരിമ്പുകാവ് ഭഗവതി ക്ഷേത്രം
                        
                          വൈക്കം മഹാദേവ ക്ഷേത്രവുമായും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമായും അഭേദ്യമായ ബന്ധമുള്ളതും ചരിത്രപ്രസിദ്ധവുമായ ഭദ്രകാളീക്ഷേത്രമാണ് അരിമ്പുകാവു ഭഗവതി ക്ഷേത്രംക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്തിരുന്ന 'ചേരി'ക്കല്ലിനെ അടിസ്ഥാനമാക്കിയാണ് പണ്ടുകാലത്ത് തിരുമണിവെങ്കിടപുരത്തെ നാലു കരയായി തരംതിരിച്ചിരുന്നു. 'ചേരി'ക്കല്ല് പില്‍ക്കാലത്ത് 'ചേരിക്കല്‍'എന്ന സ്ഥലപ്പേരായി മാറുകയുംക്ഷേത്രം 'ചേരിക്കല്‍ അരിമ്പുകാവു ക്ഷേത്ര'മെന്ന് അറിയപ്പെടടുകയും ചെയ്തു.