സെന്റ് ജോസഫ് ഫൊറാന പള്ളി

                                            
                                         സെന്റ് ജോസഫ് ഫൊറാന പള്ളി
1391 ല്‍ സ്ഥാപിക്കപ്പെട്ട സെന്റ് ജോസഫ് ഫൊറാന പള്ളിയാണ് തിരുമണിവെങ്കിടപുരത്തെ പ്രധാന ക്രൈസ്തവാരാധനാലയം.കേരളചരിത്രത്തിലും ക്രൈസ്തവ സഭാചരിത്രത്തിലും അതിപ്രധാനമായ1599-ലെ ഉദയംപേരൂര്‍സൂനഹദോസില്‍   പള്ളിപ്രതിനിധികള്‍ സംബദ്ധിച്ചിരുന്നതിന് രേഖകളുണ്ട്വി.യൌസേപ്പ് പിതാവിന്റെ വിവാഹത്തിരുന്നാള്‍ ആണ് ഏല്ലാ വര്‍ഷവും ജനുവരി 20-ന് കൊടിയേറി23-ന് തിരുനാള്‍ ആഘോഷത്തോടെ അവസാനിക്കുന്നു.
1949-ല്‍ ഈ സ്ഥാപനത്തോടു ചേര്‍ന്നു അഗതികളായ സഹോദരികളുടെ ഒരു മഠവും ഡിസ്പന്‍സറിയും സ്ഥാപിക്കപ്പെട്ടു.